Posts

മലമുകളിൽ എങ്ങനെ ഈ ബ്രഹ്മാണ്ഡവീട് പണിതു? വില കേട്ട് അമ്പരന്ന് ലോകം

Image
തിരക്കുകളിൽ നിന്നെല്ലാം അകന്നുമാറി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കാൻ സാധിക്കുന്ന ഒരിടം. സ്വപ്നസമാനമായ ശ്രദ്ധ ജീവിതം ആസ്വദിക്കാനുള്ള അവസരമാണ് ടെക്സസ്സിലെ ഓസ്റ്റിനിൽ മലമുകളിൽ നിർമ്മിച്ച ആഡംബര ബംഗ്ലാവ് തുറന്നു തരുന്നത്. ലേക്ക് ട്രാവിസിന് സമീപത്തായി നിർമ്മിച്ചിരിക്കുന്ന ഈ മനോഹരസൗധം 13 ഏക്കർ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മലമുകളിൽ ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ഭവനം നിർമ്മിക്കാൻ എന്തുമാത്രം മനുഷ്യഅധ്വാനം വേണ്ടിവന്നു കാണും എന്നോർത്തുനോക്കൂ? മലയുടെ മൂന്നിലൊന്ന് ഭാഗം ബംഗ്ലാവിന്റെ പ്രവർത്തനത്തിനായി നീക്കം ചെയ്യാൻ. 2006 ൽ നിർമ്മാണ നിർമാണപ്രവർത്തനങ്ങൾ 2010 ലാണ് പൂർത്തിയായത്. പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാനും അതോടൊപ്പം സ്വകാര്യത ഉറപ്പുവരുത്താനും സാധിക്കുന്നു എന്നതാണ് ഈ വീടിന്റെ പ്രധാനസവിശേഷത. 18000 ചതുരശ്ര അടിയാണ് ബംഗ്ലാവിന്റെ വിസ്തീർണ്ണം. ആറ് കിടപ്പുമുറികളും 13 ബാത്ത് റൂമുകളും ഇതിനുള്ളിലുണ്ട്.  കൊട്ടാരത്തിനു സമാനമായ സൗകര്യങ്ങളാണ് ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ മുറികളും സ്റ്റെയർകെയ്സുകളും ഷാൻലിയരും ഫർണിച്ചറുകളും...

വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

Image
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി* _Published 06-08-2021 വെള്ളി_ കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാര്‍. വിദേശികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.  വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളില്‍ വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അത്തരക്കാരെ തിരിച്ചയക്കുകയും വാഹന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥാപന നടത്തിപ്പുകാര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.  വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്...

വെറും 11340 രൂപയ്ക്ക് 12 ദിവസം രാജ്യം ചുറ്റാം; അടിപൊളി ഒാഫറുമായി ഇന്ത്യന്‍ റെയില്‍വേ!

Image
കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങള്‍ കാണാനുള്ള നിരവധി ടൂര്‍ പ്രോഗ്രാമുകള്‍ ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഇടയ്ക്കിടെ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആവേശകരമായ പുതിയൊരു ഓഫര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് വെറും 11,340 രൂപ നിരക്കില്‍ 12 ദിവസം ഇന്ത്യ ചുറ്റാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒരു ദിവസത്തേക്ക് ആയിരം രൂപ പോലും ചെലവില്ലാതെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടുവരാം.  റെയില്‍വേയുടെ അഭിമാനമായ ഭാരത്‌ ദര്‍ശന്‍ സ്പെഷല്‍ ടൂറിസ്റ്റ് ട്രെയിനിലായിരിക്കും യാത്ര. ടൂർ പാക്കേജ് ആഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബർ 10 ന് അവസാനിക്കും. അധികച്ചെലവില്ലാതെ രാജ്യത്തെ എല്ലാ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കാനാവുന്ന ടൂര്‍പാക്കേജുകളാണ് ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിന്‍ ഒരുക്കുന്നത്. യാത്രയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍: ഹൈദരാബാദ് - അഹമ്മദാബാദ് - നിഷ്കലങ്ക് മഹാദേവ് കടൽ ക്ഷേത്രം - അമൃത്സർ - ജയ്പൂർ - സ്റ്റാച്യൂ ഓഫ് യൂണിറ്റി. മധുരയില്‍ നിന്നായിരിക്കും ട്രെയിന്‍ യാത്ര ആരംഭിക്കുക. ആഗസ്റ്റ്‌ 29- ന് രാവില...

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കിൽ; റെക്കോർ‌ഡ് തകർത്ത് ഇന്ത്യ

Image
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ 19,300 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമിച്ച് ഇന്ത്യ. എവറസ്റ്റ് ബേസ് ക്യാംപുകളേക്കാൾ ഉയരത്തിലാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ ഉംലിംഗ്‌ല പാസിൽ 52 കിലോമീറ്റർ നീളമുള്ള റോഡ് നിർമിച്ചിരിക്കുന്നത്. നേപ്പാളിലെ സൗത്ത് ബേസ് ക്യാംപ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാംപ് 16,900 അടി ഉയരത്തിലും. ഇതോടെ, ബൊളീവിയയിലെ അഗ്നിപർവതമായ ഉതുറുങ്കുവുമായി ബന്ധിപ്പിക്കുന്ന 18,953 അടി ഉയരമുള്ള റോഡിന്റെ റെക്കോർഡ് ഇന്ത്യ തകർത്തു. റോഡ് കിഴക്കൻ ലഡാക്കിലെ ചുമർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ലേയിൽനിന്ന് ചിസുമളെയേയും ഡെംചോക്കിനേയും റോഡ് ബന്ധിപ്പിക്കുന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും. പുതിയ റോഡ് സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു കേന്ദ്ര സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലഡാക്കിലെ 17,600 അടി ഉയരമുള്ള ഖർദുങ് ലാ പാസ് റോ‍‍ഡും ലോകത്തിലെ ഏറ്റവും ഉയർന്ന റോഡുകളിൽ ഒന്നാണ്. English Summary: World's Highest Road Built In Eastern Ladakh, Beats Bolivi...

സൗദിയിൽ നിന്നു പ്രവാസികൾ പണം അയയ്ക്കുന്നതു കൂടി

Image
റിയാദ്∙ കഴിഞ്ഞ അഞ്ചു മാസത്തിനിടെ സൗദിയിൽ നിന്നു നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കൽ കൂടിയതായി കണക്ക്. സൗദി സെൻട്രൽ ബാങ്കും (സമ) ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും പുറത്തുവിട്ട സ്ഥിതി വിവര കണക്ക് പ്രകാരം 2021 ൽ ആദ്യ അഞ്ചുമാസത്തെ കണക്ക് പ്രകാരം പ്രവാസികളുടെ പണമയക്കലിൽ 13.95 ശതമാനത്തിന്റെ വർധനയുണ്ടായതായി പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ താരതമ്യം ചെയ്യുമ്പോൾ 774 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ കാലത്ത് പ്രവാസികൾ ആകെ അയച്ച പണം 6322 കോടി റിയാൽ ആണ്. കഴിഞ്ഞ വർഷം ഇത് 5548 കോടി ആയിരുന്നു. 2021 ലെ അഞ്ചു മാസത്തെ കണക്ക് അനുസരിച്ച് മാർച്ചിലാണ് ഏറ്റവും കൂടുതൽ റെമിറ്റൻസ് നടന്നത്. അതായത് 2021 ആദ്യ അഞ്ചു മാസത്തെ ശരാശരി പ്രതിശീർഷ പണമയക്കൽ 10,725 റിയാൽ ആണെന്ന് കണക്കാക്കുന്നു.   2020 പൂർത്തിയായപ്പോൾ പ്രവാസി പണമയക്കലിൽ 19.25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 11.3 ശതമാനം വരുമെന്ന് അധികൃതർ പറഞ്ഞു. ഈ കാലത്ത് ആകെ അയക്കൽ 1.3 ട്രില്യൺ റിയാൽ കവിഞ്ഞു. അതായത് തൊട്ടു മുമ്പുള്ള വർഷം പ്രവാസികളുടെ രാജ്യത...

പ്രതീക്ഷയുടെ ചിറകിൽ അവർ സൗദിയിലേക്ക്: ഓൺ അറൈവൽ വിസയിലെത്തിയ മലയാളികൾ ഇന്ന്​ സൗദിയിലേക്ക്​

Image
ദോഹ: നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന്​ സൗദി പ്രവാസികളുടെ പ്രതീക്ഷയാണ്​ മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്​ദുൽ റസാഖും, പാലക്കാട്​ എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീനും ബഷീറും. ഖത്തർ വഴി സൗദിയിലേക്ക്​ മടങ്ങാൻ ദോഹയിലും നാട്ടിലും കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികളുടെ മുഴുവൻ പ്രാർഥനകൾ ഇവർ വിജയകരമായി ലക്ഷ്യത്തിലെത്ത​ട്ടേ എന്നാണ്​. ഓൺ അറൈവൽ വിസയിൽ ജൂലൈ 15ന്​ ഖത്തറിലെത്തി, ഇവിടെ 14 ദിവസം പൂർത്തിയാക്കിയ മൂവരും വ്യാഴാഴ്​ച അർധരാത്രിയിൽ സൗദിയിലേക്ക്​ പറക്കാൻ ഒരുങ്ങുകയാണ്​. യാത്രക്കുള്ള സജ്ജീകരണങ്ങളെല്ലാം കഴിഞ്ഞു. വാക്​സിനഷേൻ സർട്ടിഫിക്കറ്റുകൾ ശരിയാക്കി, സൗദിയുടെ തവക്കൽന ആപ്ലിക്കേഷനിൽ 'ഇമ്യൂൺ സ്​റ്റാറ്റസും' ഉറപ്പാക്കി. ഇന്നു​ രാത്രി 12.40ന്​ ഖത്തർ എയർവേസ്​ വിമാനത്തിൽ മൂവരും സൗദിയിലേക്ക്​ പറക്കും. ജൂലൈ 12ന്​ പ്രാബല്യത്തിൽ വന്ന ഖത്തറിൻെറ പുതിയ യാത്രനയത്തിനു പിന്നാലെ ഓൺ ​അറൈവൽ വിസ നടപടികൾ ആരംഭിച്ചതോടെയാണ്​ നാട്ടിൽ കുടുങ്ങിക്കിടന്ന സൗദി, യു.എ.ഇ, ഒമാൻ പ്രവാസികൾക്ക്​ പ്രതീക്ഷയുടെ പച്ചവെളിച്ചം തെളിഞ്ഞത്​. സങ്കീർണമായ നടപടിക്രമങ്ങളോ, സാമ്...

Upcoming three-row SUVs, MPVs in India: 2021 and beyond

Image
2022 Mahindra Scorpio Next on the list is yet another Mahindra and its none other than the venerable Scorpio. The upcoming new-gen Scorpio marks a big generational change over the current Scorpio as is the XUV700 over the XUV500. It will be both wider and longer than the current model, and while it will boast a completely fresh design, it will retain the upright and boxy silhouette of the older models. Its interior will also get a major overhaul and is expected to be more premium than the current version. The next-gen Mahindra Scorpio will be underpinned by an updated ladder-frame chassis that currently also does duty on the Mahindra Thar. Under the hood, the next-gen Scorpio will be powered by the 2.2-litre turbo-diesel and 2.0-litre turbo-petrol engines, although their power outputs are not yet known. Expect Mahindra to introduce the Scorpio in the Indian market sometime early next year. 2022 Jeep Meridian While the above two SUVs are genuine three-row SUVs, h...

പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; 17കാരിയെ പീഡിപ്പിച്ചു: അറസ്റ്റ്‌

Image
തൃശൂർ∙ അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമിയെ പോക്സോ നിയമപ്രകാരം മാള പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇടപാടുകള്‍. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന തൃശൂര്‍ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവാണ് അറസ്റ്റിലായത്. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.  വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്. പിന്നെയാണ്, മന്ത്രവാദത്തിലേക്ക് നീങ്ങിയത്. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പൊലീസ് അന്വേഷിക്ക...

ഐഫോണ്‍ 12 മിനി വന്‍ വിലക്കുറവില്‍, ഗോപ്രോ 9 കുറഞ്ഞ വിലയില്‍, തകര്‍പ്പന്‍ ഓഫറുകള്‍ ഇങ്ങനെ

Image
ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ജൂലൈ 29 ന് അവസാനിക്കാനിരിക്കെ ഫ്‌ലിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍. നിരവധി അത്ഭുതകരമായ ഡിസ്‌ക്കൗണ്ടുകള്‍ക്കും ഓഫറുകളും പുറമേ ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% കിഴിവ് ലഭിക്കും. ആപ്പിളിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍, ഐഫോണ്‍ 12 മിനി 57,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് 500 രൂപ കുത്തനെ ഇളവ് ലഭിക്കും, ഒപ്പം 12,000 രൂപയുടെ ഡിസ്‌ക്കൗണ്ട് വേറെയുമുണ്ട്. ഇത് ശരിക്കുള്ള വിലയായ 70,000 രൂപയില്‍ നിന്നും വില കുറയ്ക്കുന്നു. ഐഫോണ്‍ 12 മിനിയില്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയുണ്ട്. നെകസ്റ്റ് ജനറേഷന്‍ ന്യൂറല്‍ എഞ്ചിന്‍ പ്രോസസറുള്ള ആപ്പിളിന്റെ എ 14 ബയോണിക് ചിപ്പാണ് ഇത് നല്‍കുന്നത്. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഇത് ഐപി 68 വാട്ടര്‍ റെസിസ്റ്റന്റ് ആണ്. ഗംഭീരമായ മറ്റൊരു ഡീല്‍ ഐഫോണ്‍ 12 ന്റേതാണ്. ഇത് 67,999 രൂപയ്ക്ക് ഇപ്പോള്‍ ലഭിക്കും. ഐഫോണ്‍ 12 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്, 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ. നെക്സ്റ്റ് ജനറേഷന്‍ ന...

1മണിക്കൂർവരെ വെള്ളത്തിൽ കിടക്കും ;നോക്കിയയുടെ XR20 ഇതാ എത്തി

Image
1മണിക്കൂർവരെ വെള്ളത്തിൽ കിടക്കും ;നോക്കിയയുടെ XR20 ഇതാ എത്തി നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Nokia XR20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂർ വരെ വെള്ളത്തിൽ കിടന്നാലും ഇതിനു ഒരു പ്രശ്നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാൻ ഈ ഫോണുകൾക്ക് സാധ്യമാകുന്നതാണ് .മറ്റു ഫീച്ചറുകൾ നോക്കാം . Nokia XR20 -സവിശേഷതകൾ  ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080 x 2400 പിക്സൽ റെസലൂഷനും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോ എന്നിവയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm’s 8nm പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് (two Cortex-A76 @ 2.0GHz + six Cortex-A55 @ 1.8GHz മറ്റു ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ജിബിയുടെ റ...