ഞെട്ടാൻ തയ്യാറായിക്കോളു ;200എംപി ക്യാമറ ഫോണുകളുമായി ഷവോമി എത്തുന്നു ?

ഷവോമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .ഒരുപാടു ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ വലിയ മെഗാപിക്സൽ ക്യാമറകൾ തന്നെയാണ് .

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക 200 മെഗാപിക്സൽ ക്യാമറകളിൽ ആണ് എന്നാണ് .എന്നാൽ ഇതിനെക്കുറിച്ച് വ്യക്തത ഷവോമി വരുത്തിയിട്ടില്ല .എന്നാലും ചില സൂചനകൾ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളെക്കുറിച്ചു പുറത്തുവരുന്നുണ്ട് .അതിൽ ആദ്യത്തേതാണ് 200 മെഗാപിക്സൽ ക്യാമറകളിൽ എത്തുന്നുണ്ട് എന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

വളരെ വിലകുറഞ്ഞ നോക്കിയ സ്മാർട്ട് ഫോണുകൾ ഇതാ വീണ്ടും വിപണിയിൽ എത്തുന്നുഷവോമി വാർഷിക ഓഫറുകൾ ;6799 രൂപ മുതൽ സ്മാർട്ട് ഫോണുകൾ ഇതാതീയ്യതി പുറത്തുവിട്ടു ;വൺപ്ലസ് നോർഡ് 2 5ജി ഫോണുകൾ ഇതാ എത്തുന്നു

Advertisements

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ഒരു ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം Qualcomm Snapdragon 895 പ്രോസ്സസറുകളിൽ പുറത്തിറങ്ങാനാണ് സാധ്യത .ഷവോമി ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുകയാണെങ്കിൽ ഒരു സ്മാർട്ട് ഫോൺ മേഖലകളിൽ ഒരു ചരിത്രം തന്നെയാകും .


എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .അതുപോലെ വരും വർഷങ്ങളിൽ സാംസങ്ങ് കൂടാതെ ഷവോമി എന്നി കമ്പനികളിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ മികച്ച ക്യാമറകളിലും കൂടാതെ മികച്ച പെർഫോമൻസിലും വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .

 

Note :ചിത്രത്തിൽ കൊടുത്തിരിക്കുന്നത് മറ്റൊരു ഷവോമി ഫോണിന്റെ ക്യാമറയാണ് 

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു