ഖത്തറിലേക്കു വരുന്ന എല്ലാവര്ക്കും ഇൻഷുറൻസ് നിർബന്ധം
2-സന്ദർശന സമയത് എല്ലാ മെഡിക്കൽ ചിലവുകൾക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ്
6-ഇഹ്‌തെറാസ് പ്ലാറ്റഫോമിൽ നിന്നുള്ള ഖത്തറിലേക്കു യാത്ര ചെയ്യാനുള്ള അനുമതി (ആരോഗ്യ മന്ത്രാലയം നൽകുന്നത്)
അറിയുന്നവർ ഇതൊന്ന് വിവരിക്കുമോ!
RP വിസയിൽ ആദ്യമായി വരുന്ന ആൾക്കും(ഐഡി അടിക്കാത്ത ) ഈ ഇൻഷുറൻസ് ബാധകമാണോ?
ഇൻഷുറൻസ് എങ്ങിനെയാണ് എടുക്കുക?
ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി എങ്ങിനെയാണ് ലഭിക്കുക?
Comments
Post a Comment