സംസ്ഥാനത്ത് മദ്യശാലകള്‍ നാളെ തുറക്കില്ല
നേരത്തെ ലോക്ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
Comments
Post a Comment