സടകുടഞ്ഞ് മുസ്ലിം ലീഗ്; പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍, സമ്പൂര്‍ണ ഉടച്ചുവാര്‍ക്കലില്ല
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ മനംമടുത്തിരിക്കുന്ന പ്രവര്‍ത്തകരെ വീണ്ടും സജീവമാക്കാന്‍ മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ അടുത്ത മാസം ആരംഭിക്കും. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ചികില്‍സ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ ആശുപത്രി വിടും. വൈകാതെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കും. നേതൃത്വത്തിന്റെ പല തീരുമാനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടി നേതാക്കളില്‍ നിന്ന് തന്നെ
Comments
Post a Comment