തുടക്കശമ്പളം 50000നു മുകളിൽ വരുന്ന സർക്കാർ ജോലികൾ

*തുടക്കശമ്പളം 50000നു മുകളിൽ വരുന്ന സർക്കാർ ജോലികൾക്കായി കഠിനമായി പരിശ്രമിക്കാൻ നിങ്ങൾ തയ്യാറാണോ?*

സൗജന്യ ഭക്ഷണ-താമസ സൗകര്യങ്ങളോടെ ഐഫർ ഒരുക്കുന്ന *IFER NEST* ഫെല്ലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം...

ഇൻകം ടാക്സ് ഇൻസ്പെക്ടർ, 
CBI സബ് ഇൻസ്‌പെക്ടർ ,
IB സബ് ഇൻസ്‌പെക്ടർ 
NIA സബ് ഇൻസ്‌പെക്ടർ,
സെൻട്രൽ എക്‌സൈസ് ഓഫീസർ , 
CAG ഓഡിറ്റർ, 
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ,
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, 
എസ്. ഐ (CRPF, BSF, ITBP, CISF, Delhi Police etc.), 
സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, 
അസിസ്റ്റൻ്റ് അക്കൗണ്ട് ഓഫീസർ, 
യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് 
എസ്.ഐ , എക്‌സൈസ് ഇൻസ്പെക്ടർ തുടങ്ങി വിവിധ പോസ്റ്റുകൾ ലക്ഷ്യമിട്ട് പഠിച്ചു തുടങ്ങാം.

ചിട്ടയായ പഠനത്തിലൂടെ രാജ്യത്തിൻ്റെ ഭാഗദേയം നിർണ്ണയിക്കാൻ സമാനമനസ്കരോടൊത്ത് പരിശീലനത്തിനുള്ള സുവർണ്ണാവസരം ഇപ്പോഴാണ്.

 ❇️ *പ്രവേശനം* ❇️

⭕സെലക്ഷൻ ടെസ്റ്റിലൂടെയാണ് അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ കണ്ടെത്തുന്നത്.

⭕ ഡിഗ്രി പൂർത്തിയാക്കിയ 21-26 വയസ്സ് ഗ്രൂപ്പിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.
( *Gents Only* )

⭕SSC - PSC ഡിഗ്രീ ലെവൽ പരീക്ഷകൾ എഴുതിയവർക്ക് മുൻഗണന ഉണ്ടായിരിക്കും.

⭕ ജാമിഅത്തുൽ ഹിന്ദ് അംഗീകൃത കോളേജുകളിൽ നിന്നുള്ള ബിരുദധാരികൾക്ക് പ്രത്യേക വെയിറ്റേജ്

❇️ *പ്രത്യേകതകൾ* ❇️

⭕ സൗജന്യ ഭക്ഷണ-താമസ സൗകര്യങ്ങൾ

⭕നിരന്തര പരീക്ഷകൾക്കും ഗ്രൂപ്പ് സ്റ്റഡിക്കും അവസരം

⭕ പരിചയസമ്പന്നരായ മെൻ്റർമാരുടെ മേൽനോട്ടം

📌 *രജിസ്റ്റർ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://www.educmc.in/admissions-inf-21/

🗓️ *ഓൺലൈൻ അപേക്ഷ പൂർത്തിയാക്കേണ്ട അവസാന തീയതി* : 2021 ജൂലൈ 27

🗓️ *IFER NEST Entrance Test* (INET) Date : 2021 August 02

_*For details;*_
wa.me/+918301032256
_*Download poster :*_
http://tiny.cc/INFposter


NEST Initiative,
Integrated Foundation for Education and Research-IFER
CM Centre Madavoor

Comments

Popular posts from this blog

സ‍ഞ്ചാരികൾക്ക് സ്വാഗതം; ഉൗട്ടിയിലേക്ക് പ്രവേശനം അനുവദിച്ച് സർക്കാർ