റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

ദില്ലി: ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുത്തന്‍ മോഡലായ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര്‍ പെര്‍ഫോമന്‍സ് എസ്യുവിയുടെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 2.19 കോടി രൂപയാണ് ഈ പുത്തന്‍ റേഞ്ച് റോവറിന്റെ ഷോറൂം വില. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിന്റെ കരുത്താണ് ഈ എസ്യുവിക്കുള്ളത്.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. ഭാരം കുറഞ്ഞ, പുതിയ, പൂര്‍ണ അലുമിനിയം ആര്‍ക്കിടെക്ചറാണ് വാഹനത്തിനുള്ളത്. മുന്നിലെ ബംപര്‍ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്.

ദില്ലി: ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുത്തന്‍ മോഡലായ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര്‍ പെര്‍ഫോമന്‍സ് എസ്യുവിയുടെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 2.19 കോടി രൂപയാണ് ഈ പുത്തന്‍ റേഞ്ച് റോവറിന്റെ ഷോറൂം വില. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിന്റെ കരുത്താണ് ഈ എസ്യുവിക്കുള്ളത്.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. ഭാരം കുറഞ്ഞ, പുതിയ, പൂര്‍ണ അലുമിനിയം ആര്‍ക്കിടെക്ചറാണ് വാഹനത്തിനുള്ളത്. മുന്നിലെ ബംപര്‍ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്.ദ്വാരങ്ങളുള്ള ബംപര്‍ ആയതിനാല്‍ ബ്രേക് കൂളിംഗ് ശക്തിപ്പെടുത്തും. ചൂട് കൂടിയ സമയങ്ങളില്‍ പ്രത്യേകിച്ചും ബ്രേക് പാഡുകളും ഡിസ്‌കുകളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഇതിന് സാധിക്കും. സുഖപ്രദമായ ദീര്‍ഘദൂര യാത്ര സമ്മാനിക്കുന്ന തരത്തിലാണ് സീറ്റുകളുടെ ക്രമീകരണം.

Comments

Popular posts from this blog

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്